updated on:2019-04-16 06:25 PM
ചന്ത പാട്ടാളി

www.utharadesam.com 2019-04-16 06:25 PM,
ബദിയടുക്ക: തലപ്പനാജ കന്നിപ്പാടി വീട്ടിലെ ചന്ത പാട്ടാളി (78) അന്തരിച്ചു. ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസിലെ റിട്ട. പ്യൂണായിരുന്നു. ഭാര്യ: തുപ്പമ്മ. മക്കള്‍: വേദാവതി, മാധവ, ഗീത, മാലതി, പുഷ്പലത, വാണി, കിരണ. മരുമക്കള്‍: സുമിത്ര, ശ്രീധര, ശേഖര, ഹരീഷ്, രവിചന്ദ്ര.



Recent News