updated on:2019-04-16 06:23 PM
ബീഫാത്തിമ

www.utharadesam.com 2019-04-16 06:23 PM,
ചെങ്കള: സന്തോഷ് നഗറിലെ വ്യാപാരി പരേതനായ ചെടെക്കല്‍ അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ (77) അന്തരിച്ചു.
മക്കള്‍: സി.എം മുസ്ത (ഡാന്‍ഡലി വ്യാപാരി), സി.എം ഫാറൂഖ്, സുബൈദ, റുഖിയാബി.
മരുമക്കള്‍: ടി.എം മുസ്തഫ സൂപ്പര്‍ (ഫുട്‌വെയര്‍ വ്യാപാരി), വ്യാപാരി അമീര്‍ മദീന, ഷമി, റൂഖിയ. സഹോദരങ്ങള്‍: പരേതനായ മാങ്ങാട് അബ്ദുല്ലഹാജി ബംഗളൂരു, പരേതനായ വിദ്യാനഗര്‍ അബൂബക്കര്‍ ബോംബെ, വിദ്യാനഗറിലെ ഉസ്മാന്‍, റുഖിയ, ആയിഷ. മയ്യത്ത് തായലങ്ങാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News