updated on:2019-04-16 06:21 PM
മാഹിന്‍ മുല്ലച്ചേരി

www.utharadesam.com 2019-04-16 06:21 PM,
ഉദുമ: ഉദുമ നഴ്‌സിംഗ് ഹോമിന് സമീപത്തെ മാഹിന്‍ മുല്ലച്ചേരി (63) അന്തരിച്ചു.
പരേതനായ റസാഖ് മാസ്റ്ററുടെ മകള്‍ സുബൈദയാണ് ഭാര്യ. മക്കള്‍: ഫര്‍സാന, ഫര്‍സീന, ഫറാസ്. മരുമകന്‍: നൗഫല്‍ കോഴിക്കോട് പേരാമ്പ്ര. സഹോദരങ്ങള്‍: അബ്ദുല്ല മുല്ലച്ചേരി, അബ്ദുല്‍ ഖാദര്‍ മുല്ലച്ചേരി, പരേതരായ മുഹമ്മദ്കുഞ്ഞി മുല്ലച്ചേരി, ബീവി, ആയിഷ.
ഖബറടക്കം ഉദുമ ടൗണ്‍ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടന്നു.



Recent News