updated on:2019-04-16 06:19 PM
ബീഫാത്തിമ ഹജ്ജുമ്മ

www.utharadesam.com 2019-04-16 06:19 PM,
ചെമ്പിരിക്ക: ചെമ്പിരിക്കയിലെ പരേതനായ നാലപ്പാട് മൊയ്തുവിന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (70) അന്തരിച്ചു. മക്കള്‍: നാലപ്പാട് ഫര്‍ണിച്ചര്‍ ഉടമയും ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്റ് മര്‍ചന്റ്‌സ് അസോസിയേഷന്‍ (ഫുമ്മ) ജില്ലാ പ്രസിഡണ്ടുമായ ഷാഫി നാലപ്പാട്, അബ്ദുല്‍ നാസര്‍, ഹംസ, ഷഫീഖ് (നാലപ്പാട് ഫര്‍ണിച്ചര്‍, ഉപ്പള), നഫീസ, ആയിഷ, ഖദീജ, കുല്‍സു, ഹാജറ, പരേതനായ അബ്ദുല്‍ റഹ്മാന്‍. മരുമക്കള്‍: അമീര്‍, അബ്ദുല്ല, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ മജീദ് (നാലു പേരും ദുബായ്), കൗലത്ത് ബീവി, റസിയ, സമീന, അനീസ, റംസീന, പരേതയായ ബീഫാത്തിമ.



Recent News