updated on:2019-04-09 06:57 PM
ഇബാദ് തുപ്പക്കല്‍ നിര്‍മ്മിച്ച വീട് കൈമാറി

www.utharadesam.com 2019-04-09 06:57 PM,
ബദിയടുക്ക: നിര്‍ധന കുടുംബാംഗത്തില്‍പ്പെട്ട സഹോദരന് ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനവും തുപ്പക്കല്‍ അത്തിപ്പറ്റ ഉസ്താദ് നഗറില്‍ നടന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം.എ.ഖാസിം മുസ്ലിയാര്‍, സയ്യിദ് എന്‍.പി.എം. ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, പൊന്‍മല അസിസ് ദാരിമി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, സുബൈര്‍ ദാരിമി, എ.ബി കുട്ടിയാനം, ഖയ്യും മാന്യ, റഷീദ് ബെളിഞ്ചം, ഫസല്‍ റഹ്മാന്‍ ദാരിമി, മാഹിന്‍ കേളോട്ട്, അലി തുപ്പക്കല്‍, സിദ്ദീഖ് ബെളിഞ്ചം, ഖലീല്‍ ദാരിമി ബെളിഞ്ചം, മൂസ മൗലവി ഉബ്രങ്കള, യു.ശൈഖാലി ഹാജി, ശബീര്‍ ദാരിമി, അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, റസാഖ് അര്‍ഷദി, അസീസ് പാട്‌ലടുക്ക, ബഷിര്‍ മൗലവി, അന്‍വര്‍ തുപ്പക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു