ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

www.utharadesam.com 2019-03-28 08:51 PM,
ദുബായ്: ജില്ലയിലെ പത്തു പ്രമുഖ ക്ലബ്ബുകളെ അണിനിരത്തി ക്ലബ് ബേരിക്കന്‍സ് ദുബായ് കമ്മിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫില്ലി കാസര്‍കോട് ചാമ്പ്യന്‍സ് ലീഗില്‍ വീറും പോരും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ യുനൈറ്റഡ് പട്ട്‌ള ജേതാക്കളായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റേഞ്ചഴ്‌സ് ഒറവങ്കരയെ തകര്‍ത്താണ് യുനൈറ്റഡ് പട്ട്‌ള ചാമ്പ്യന്‍മാരായത്. ടൂര്‍ണമെന്റിലെ മികച്ച താരമായി ഗോള്‍റേഞ്ചഴ്‌സ് ഒറവങ്കറയുടെ അഫ്‌സലും മികച്ച കാവല്‍ക്കാരനായി യുണൈറ്റഡ് പട്ട്‌ളയുടെ സബാബുദ്ദീനെയും തിരഞ്ഞെടുത്തു. കമാന്റേറ്റര്‍ ബോക്‌സില്‍ ഐ.എസ്.എല്‍ കമാന്റേറ്റര്‍ ഷൈജു ദാമോദരന്റെ സാന്നിധ്യം കാണികളെ ത്രസിപ്പിക്കുന്ന ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി.Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി