updated on:2019-03-31 06:42 PM
കാസര്‍കോട് നഗരത്തില്‍ അപകട ഭീഷണിയുയര്‍ത്തി മരം

www.utharadesam.com 2019-03-31 06:42 PM,
കാസര്‍കോട്: കാസര്‍കോട് പഴയബസ് സ്റ്റാന്റില്‍ തണല്‍ മരം അപകട ഭീഷണിയുയര്‍ത്തുന്നു. കെ. എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങള്‍ ദിനം പ്രതി കടന്നുപോകുന്ന ഭാഗത്താണ് ശിഖരങ്ങള്‍ താഴ്ന്ന നിലയില്‍ തണല്‍മരമുള്ളത്. ഏത് സമയത്തും ഒടിഞ്ഞ് വീഴാറായ നിലയിലുള്ള ശിഖരങ്ങള്‍ നിലം പതിച്ചാല്‍ വന്‍ ദുരന്തത്തിന് തന്നെ കാരണമാകും. നിരവധി യാത്രക്കാരാണ് തണല്‍ മരത്തിന്കീഴില്‍ ബസ് കാത്തുനില്‍ക്കുന്നത്. അപകട ഭീഷണിയുയര്‍ത്തുന്ന ശിഖരങ്ങള്‍ മുറിച്ച് മാറ്റാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോകേണ്ടവര്‍ ഉള്‍പ്പെടെ ദിവസവും വന്‍ തിരക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്.



Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു