ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

www.utharadesam.com 2019-04-04 04:13 PM,
ദുബായ്: ദുബായ് അല്‍ബുസ്താന്‍ ഗ്രൗണ്ടില്‍ ചിക്കറ്റ് അറേബ്യ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ നടക്കും. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എട്ട് ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരക്കും. കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ്, വൈ.എഫ്.ഡി ദേശാങ്കുളം, ബാച്ചിലേഴ്‌സ് പുത്തൂര്‍, വിഗാന്‍സ് കടവത്ത്, കാസ്രോട് ഇ.വൈ.സി.സി., സര്‍വാന്‍സ് ചൗക്കി, ആസ്‌ക് പുത്തൂര്‍, ബ്രദേഴ്‌സ് പഞ്ചം എന്നീ ടീമുകള്‍ക്കായി ഈസ്റ്റ് ബംഗാള്‍ ജൂനിയര്‍ താരം മണി, നാസര്‍ മലപ്പുറം, സന്തോഷ് ട്രോഫി താരം, പ്രവീണ്‍ എടാട്ടുമ്മല്‍, ദേശീയതാരം ആഷിഖ് കുരുണിയന്‍, ഷംസാദ് ഷൂട്ടേഴ്‌സ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ പന്ത് തട്ടാനെത്തും. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മത്സരം തത്സമയം വീക്ഷിക്കാന്‍ മൊഗ്രാല്‍പുത്തൂരില്‍ സൗകര്യമൊരുക്കിയതായും സംഘാടകര്‍ പറഞ്ഞു.



Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം