updated on:2019-03-06 04:20 PM
മന്‍സൂര്‍-അസ്മത്ത് ഷെറിന്‍

www.utharadesam.com 2019-03-06 04:20 PM,
കാസര്‍കോട്: ഒറവങ്കര ബേര്‍ക്ക മന്‍സില്‍ മഠത്തില്‍ മുഹമ്മദ് കുഞ്ഞി ബേര്‍ക്കയുടെ മകന്‍ മന്‍സൂര്‍ ബേര്‍ക്കയും തളങ്കര ബാങ്കോട് സീനത്ത് നഗര്‍ അശൂ വില്ലയില്‍ സാദിഖ് പാഷയുടെ മകള്‍ അസ്മത്ത് ഷെറിനും വിവാഹിതരായി.