updated on:2019-02-04 06:06 PM
ഹനീഫ-തജ്മീല

www.utharadesam.com 2019-02-04 06:06 PM,
തളങ്കര: തളങ്കര കടവത്ത് ടി.കെ. മന്‍സിലില്‍ ടി.കെ. മുഹമ്മദ് അസ്‌ലമിന്റെയും ഫൗസിയയുടെയും മകള്‍ ഹലീമത്ത് തജ്മീല ടി.എ.യും തായല്‍ ബെണ്ടിച്ചാല്‍ തായല്‍ ഹൗസില്‍ ബി.എം. മാഹിന്റെ മകന്‍ അബ്ദുല്‍ ഹനീഫയും വിവാഹിതരായി.