updated on:2019-02-02 07:30 PM
റോഡില്‍ കണ്ട പെരുമ്പാമ്പിനെ വെട്ടിക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ് വീട്ടമ്മ മരിച്ചു

www.utharadesam.com 2019-02-02 07:30 PM,
ബന്തിയോട്: റോഡില്‍ കണ്ട പെരുമ്പാമ്പിനെ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. ബന്തിയോട് അട്ക്കയിലെ മുഹമ്മദിന്റെ ഭാര്യ ആയിഷ(54)യാണ് മരിച്ചത്. ഇന്നലെ രാത്രി 7.30 മണിയോടെ മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. നയാബസാറിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഓട്ടോയില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആയിഷ അപകടത്തില്‍പ്പെട്ടത്. റോഡില്‍ പെരുമ്പാമ്പിനെ കണ്ട് ഡ്രൈവര്‍ പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ ആയിഷ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ ആയിഷയെ നാട്ടുകാര്‍ ബന്തിയോട്ടെ ഡി.എം. ഹെല്‍ത്ത് സെന്ററിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മക്കള്‍: മൈമൂന, താഹിറ, സൈനബ, മുനീറ.



Recent News
  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്; സ്‌ട്രോങ് റൂം പരിശോധിക്കും

  സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റുമരിച്ചു

  കാസര്‍കോട്ട് പോളിങ്ങ് 80.57; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

  ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

  കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി