updated on:2019-01-14 06:54 PM
കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

www.utharadesam.com 2019-01-14 06:54 PM,
ബംഗളൂരു: ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍.) അഖിലേന്ത്യാ വൈസ് പ്രസിഡണ്ടായി കാസര്‍കോട് ഉപ്പള സ്വദേശി കെ.എസ്. ഫക്രുദ്ദീന്‍ ഹാജിയെ തിരഞ്ഞെടുത്തു. നേരത്തെ ഇദ്ദേഹം സംസ്ഥാന വൈസ് പ്രസിഡണ്ടും ആക്ടിംഗ് പ്രസിഡണ്ടുമായി സേവനമനുഷ്ടിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഐ.എന്‍.എല്‍ ദേശീയ കമ്മിറ്റി നിലവില്‍ വന്നത്. പ്രൊഫ. മുഹമ്മദ് സുലൈമാനെ വീണ്ടും അഖിലേന്ത്യാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള അഹ്മദ് ദേവര്‍കോവില്‍ ജനറല്‍ സെക്രട്ടറിയും ഡോ..എ.എ. അമീന്‍ ട്രഷററുമാണ്.



Recent News
  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം