updated on:2019-01-12 06:24 PM
യൂസുഫ്

www.utharadesam.com 2019-01-12 06:24 PM,
ബദിയടുക്ക: മൂക്കംപാറയിലെ യൂസുഫ് (68) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ സത്താര്‍ (ദുബായ്), സുഹ്‌റ, സക്കീന, സറീന, ഹസീന, ആയിഷ. മരുമക്കള്‍: മൊയ്തീന്‍, മൂസ (ആദൂര്‍), ഹനീഫ (പള്ളം), അബ്ദുല്ല (മുനിയൂര്‍). സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം ഫ്രണ്ട്‌സ്, അബൂബക്കര്‍.



Recent News