updated on:2019-01-10 05:38 PM
ശാന്ത

www.utharadesam.com 2019-01-10 05:38 PM,
കളനാട്: മൂവാരിത്തൊട്ടിയിലെ പരേതനായ ദാമോദരന്റെ ഭാര്യ ശാന്ത (52) അന്തരിച്ചു.
പരേതനായ കോരന്റെയും ചിരുതയുടെയും മകളാണ്. മക്കള്‍: രാജേഷ്, രാധിക, രാഗേഷ്. മരുമക്കള്‍: രതീഷ്, അശ്വിനി. സഹോദരങ്ങള്‍: ചന്ദ്രന്‍, സുരേഷന്‍, ജനാര്‍ദ്ദനന്‍, മധു, ശ്രീജ, മോളി.



Recent News