updated on:2019-01-10 01:37 PM
കുഞ്ഞിരാമന്‍ നായര്‍

www.utharadesam.com 2019-01-10 01:37 PM,
ബന്തടുക്ക: ദേലംപാടി സര്‍വ്വീസ് സഹകരണ ബാങ്ക് റിട്ട. അക്കൗണ്ടന്റ് ബന്തടുക്ക മലാംകുണ്ടിലെ തുളുച്ചേരി കുഞ്ഞിരാമന്‍ നായര്‍ (59) അന്തരിച്ചു. പരേതനായ ചെരക്കര നാരായണന്‍ നായരുടെയും തുളുച്ചേരി നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: ഇ. ഭാര്‍ഗവിക്കുട്ടി. മക്കള്‍: അക്ഷയ്കുമാര്‍, അഭിനവ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഭവാനി അമ്മ, ടി. രത്‌നാകരന്‍ നായര്‍, ഭാര്‍ഗവി, ഗംഗാധരന്‍ നായര്‍, ലീലാവതി, തങ്കമണി, പരേതരായ ടി. ബാലകൃഷ്ണന്‍ നായര്‍ (റിട്ട. എ.ഡി.എം.), ടി. സുകുമാരന്‍.



Recent News