updated on:2019-01-10 01:33 PM
രാഘവേന്ദ്ര ഭട്ട്

www.utharadesam.com 2019-01-10 01:33 PM,
കുമ്പള: കുമ്പള മല്ലിക ഗ്യാസ് ഏജന്‍സിക്ക് സമീപത്തെ പഴയകാല മിലിട്ടറി ഉദ്യോഗസ്ഥന്‍ രാഘവേന്ദ്ര ഭട്ട് (73) അന്തരിച്ചു. ഭാര്യ: പാര്‍വ്വതി. മക്കള്‍: സുരേഷ് ഭട്ട്, സതീഷ് ഭട്ട്, രമേഷ് ഭട്ട് (കുമ്പള പഞ്ചായത്തംഗം), ഗിരീഷ് ഭട്ട്, മഹേഷ് ഭട്ട്, ഭാരതി ഭട്ട്, രാഗേഷ് ഭട്ട്. മരുമക്കള്‍: വിജയലക്ഷ്മി, പവിത്ര, ലത, വിദ്യ, പല്ലവി, അനന്ദു.



Recent News