updated on:2019-01-08 05:44 PM
വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ പരാജയം-ഹക്കീം

www.utharadesam.com 2019-01-08 05:44 PM,
കാസര്‍കോട്: സംസ്ഥാനത്തെ വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു.
കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സമാധാന സ്‌നേഹ സന്ദേശ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. ഖാലിദ് അധ്യക്ഷതവഹിച്ചു. ഖാന്‍ പൈക്ക സ്വാഗതം പറഞ്ഞു. കെ. നീലകണ്ഠന്‍, ബാലകൃഷ്ണ വോര്‍കൂഡ്‌ലു, കരുണ്‍ താപ്പ, വി.വി. പ്രഭാകരന്‍, ആര്‍. ഗംഗാധരന്‍, കെ. വാസുദേവന്‍, എം. പുരുഷോത്തമന്‍നായര്‍, ഉസ്മാന്‍ കടവത്ത്, എം. രാജീവന്‍ നമ്പ്യാര്‍, പട്ടക്കാട് മഹ്മൂദ്, അര്‍ജുനന്‍ തായലങ്ങാടി, കെ.ടി. സുഭാഷ് നാരായണന്‍, മുനീര്‍ ബാങ്കോട്, ബി.എ. ഇസ്മായില്‍, അച്ചേരി ബാലകൃഷ്ണന്‍, സുധീഷ് നമ്പ്യാര്‍, ഫിറോസ് അണങ്കൂര്‍, സിലോണ്‍ അഷ്‌റഫ്, ഉമേഷ് അണങ്കൂര്‍, കുഞ്ഞികൃഷ്ണന്‍ കാട്ടുകൊച്ചി, കെ.വി. ദാമോദരന്‍, കെ.വി. ജോഷി, ജി. നാരായണന്‍, പി.കെ. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Recent News
  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍