updated on:2019-01-08 05:38 PM
ജോണ്‍ പുത്തട്ടാപറമ്പില്‍

www.utharadesam.com 2019-01-08 05:38 PM,
ബന്തടുക്ക: മാണിമൂലയിലെ ആദ്യകാല കുടിയേറ്റക്കാരന്‍ ജോണ്‍ പുത്തട്ടാപറമ്പില്‍ (കൊച്ചേട്ടന്‍-73) അന്തരിച്ചു. ഭാര്യ: ജെയ്‌നമ്മ (വള്ളിയാംതൊടുകയില്‍ കുടുംബാംഗം). മക്കള്‍: സജി, സാജു, ബിജു. മരുമക്കള്‍: റെജി, ബീന, സോന.



Recent News