updated on:2019-01-07 05:00 PM
കെ. രമേശ്പ്രഭു

www.utharadesam.com 2019-01-07 05:00 PM,
കാസര്‍കോട്: കൂഡ്‌ലു സ്വദേശിയും മംഗളൂരു ഉര്‍വ സ്റ്റോറില്‍ താമസക്കാരനുമായ കെ. രമേശ് പ്രഭു (55) അന്തരിച്ചു. കരാറുകാരനായിരുന്നു. ഭാര്യ: സുജാത. സ്വാതി ഏകമകളാണ്. സഹോദരന്‍: മഞ്ചുനാഥ പ്രഭു.



Recent News