updated on:2019-01-05 08:44 PM
അബ്ദുല്‍റഹ്മാന്‍

www.utharadesam.com 2019-01-05 08:44 PM,
മേല്‍പറമ്പ്: കാസര്‍കോട് ടൗണിലെ പഴയകാല വ്യാപാരി മേല്‍പറമ്പിലെ കെ.എം അബ്ദുല്‍റഹ്മാന്‍ (92) അന്തരിച്ചു. മക്കള്‍: ഉബൈദുല്ല കടവത്ത്, സുബൈര്‍ കടവത്ത്, ഉമ്മര്‍ ഫാറൂഖ്, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് അക്ബര്‍, ഖദീജ കെ.എ, ഉമ്മു ഹലീമ കെ.എ, റഹ്മത്ത് ബീവി. മരുമക്കള്‍: നാസര്‍ കടവത്ത്, അമീര്‍ ചെമനാട്, റഷീദ് ചേരൂര്‍. സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍ പുത്തൂര്‍, മഹമൂദ് പവനടുക്കം, ഖദീജ, ആസ്യമ്മ.



Recent News