updated on:2019-01-02 06:07 PM
ഹരിപ്രസാദ്- അനഘ

www.utharadesam.com 2019-01-02 06:07 PM,
പനയാല്‍: പനയാല്‍ 'ശിവ'ത്തിലെ എ. കുഞ്ഞിക്കണ്ണന്‍ നായരുടെയും എം.കെ. രാജേശ്വരിയുടെയും മകന്‍ എം.കെ. ഹരിപ്രസാദ് നായരും കുറ്റിക്കോല്‍ 'മയൂഖ' ത്തിലെ എ. ഗോപാലകൃഷ്ണന്‍ നായരുടെയും കെ. വനജയുടെയും മകള്‍ കെ. അനഘയും വിവാഹിതരായി