updated on:2018-12-29 05:53 PM
ഡാനിഷ്- ഷിബില

www.utharadesam.com 2018-12-29 05:53 PM,
നാലാംമൈല്‍: പാണാര്‍കുളം ജുമാമസ്ജിദിന് സമീപം അലിഷാന്‍ മഹലില്‍ കുഞ്ഞബ്ദുല്ലയുടെയും ലത്തീഫാ ബാനുവിന്റെയും മകള്‍ ഷിബിലയും മലപ്പുറം ഒതുക്കുങ്ങള്‍ മുനമ്പത്ത് ഉമ്മിണിക്കടവത്ത് ഹൗസില്‍ വി.യു. അബ്ദുല്‍ഖാദറിന്റെയും ഷരീഫയുടെയും മകന്‍ മുഹമ്മദ് ഡാനിഷും വിവാഹിതരായി.