updated on:2018-12-29 05:50 PM
വിപിന്‍-ശരണ്യ

www.utharadesam.com 2018-12-29 05:50 PM,
കാസര്‍കോട്: നുള്ളിപ്പാടി 'ശ്രേയസി'ലെ പരേതനായ കെ.ജി. അരവിന്ദാക്ഷന്റെയും (മണി), കനകലതയുടെയും മകന്‍ വിപിനും കണ്ണൂര്‍ പയ്യാമ്പലം 'കുക്കൂണി' ലെ പ്രേമരാജന്റെയും ലസിതാരാജിന്റെയും മകള്‍ ശരണ്യയും വിവാഹിതരായി.