updated on:2018-12-28 03:35 PM
സഫ്‌വത്ത് റഹ്മാന്‍- റുഫൈദത്ത്

www.utharadesam.com 2018-12-28 03:35 PM,
നെല്ലിക്കുന്ന്: മുന്‍ എം.എല്‍.എ. പരേതനായ ബി.എം. അബ്ദുല്‍ റഹ്മാന്റെ പേരമകനും നെല്ലിക്കുന്ന് ബി.എം.എ. മഹലില്‍ ബി.എ. അഷ്‌റഫിന്റെയും സമീറ അഷ്‌റഫിന്റെയും മകനുമായ സഫ്‌വത്ത് റഹ്മാനും അബ്ദുല്‍ ഖാദര്‍ ശറഫിന്റെ മകള്‍ റുഫൈദത്തും വിവാഹിതരായി.



Recent News