updated on:2018-12-28 01:39 PM
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കെ.എസ്. അബ്ദുല്ല സ്മാരക പ്രീമിയര്‍ ലീഗും ജനുവരിയില്‍

www.utharadesam.com 2018-12-28 01:39 PM,
ദുബായ്: മാലിക്ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും മാലിക്ദീനാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള പ്രീമിയര്‍ ലീഗും ജനുവരി 18ന് അജ്മാന്‍ സ്‌പോര്‍ട്‌സ് പാര്‍ക് സ്‌റ്റേഡിയത്തില്‍ നടക്കും. പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ മാലിക്ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി സെക്രട്ടറി കെ.എസ്.അന്‍വര്‍ സാദത്ത് മുഖ്യാതിഥിയാകും. ഡോ:ഡിക്‌സോണ്‍ തോമസ് (അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി), ഡോ:അബ്ദുല്ല റിനാഷ്, പ്രൊഫ. ജിബിന്‍ ജോഷി സംബന്ധിക്കും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം സംഘാടക സമിതി ചെയര്‍മാന്‍ മൊയ്തു ഉദ്ഘാടനം ചെയ്തു.
ജവാദ്, അബ്ദുല്‍ റഹ്മാന്‍, ഷഫീക് സംസാരിച്ചു.



Recent News
  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു

  ഹൈദരാബാദില്‍ കെ.എം സി.സി രൂപീകരിച്ചു