updated on:2018-12-15 07:31 PM
അബുദാബിയില്‍ അന്തരിച്ചു

www.utharadesam.com 2018-12-15 07:31 PM,
കാഞ്ഞങ്ങാട്: കൊളവയല്‍ റഹ്മാനിയ മസ്ജിദിന് സമീപത്ത് താമസിക്കുന്ന കൊളവയല്‍ മുഹമ്മദ് (55) അബുദാബിയില്‍ അന്തരിച്ചു. ഉംറ നിര്‍വ്വഹിച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം തിരിച്ചെത്തിയത്. ദീര്‍ഘ കാലമായി പ്രവാസ ജീവിതം നയിക്കുന്ന മുഹമ്മദ് അബൂദാബിയിലെ മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ കുഞ്ഞാമു. മാതാവ്: ആമിന. ഭാര്യ: ഫാത്തിമ. മക്കള്‍: സുഹൈല്‍, സുബൈര്‍, മുബീന, റുക്‌സാന. മരുമകന്‍: റഷീദ് ഇഖ്ബാല്‍ നഗര്‍. സഹോദരങ്ങള്‍: കരീം, മൊയ്തു, അഷ്‌റഫ്, സൈനബ, ഷരീഫ, പരേതയായ ആയിഷ.



Recent News
  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു

  ഹൈദരാബാദില്‍ കെ.എം സി.സി രൂപീകരിച്ചു

  മത ഭൗതീക വിദ്യാഭ്യാസത്തിന് പ്രചോദനം പ്രവാസികള്‍-പയ്യക്കി ഉസ്താദ് അക്കാദമി