like this site? Tell a friend |
updated on:2018-10-12 04:28 PM
പി.കെ. പ്രഭാകരന്
![]() www.utharadesam.com 2018-10-12 04:28 PM, നീലേശ്വരം: നഗരത്തിലെ ടാക്സി ഡ്രൈവര്‍ ആയിരുന്ന ബങ്കളം പുതിയകണ്ടത്തെ പി.കെ. പ്രഭാകരന് (52) അന്തരിച്ചു. ഭാര്യ: ശോഭന കാര്യംകോട്. മക്കള്‍: പ്രവീണ്‍ (ഗള്‍ഫ്), സ്നേഹ. മരുമകന്: ലികേഷ് പുതിയകണ്ടം. സഹോദരങ്ങള്‍: ദാമോദരന്‍, കൃഷ്ണന്, മാണിക്കം, കാര്‍ത്യായനി. Recent News |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |