updated on:2018-10-12 01:41 PM
കുഞ്ഞാലി ഹാജി

www.utharadesam.com 2018-10-12 01:41 PM,
ബദിയടുക്ക: മുസ്ലീം ലീഗ് പഴയ കാല നേതാവും ബദിയടുക്ക പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്ന കുവ്വത്തൊട്ടി കുഞ്ഞാലി ഹാജി (72)അന്തരിച്ചു. ദീര്‍ഘ കാലം ബദിയടുക്ക ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: അവ്വമ്മ. മക്കള്‍: ബീഫാത്തിമ്മ, സുഹ്‌റ, സക്കീന, സുബൈദ, ഹനീഫ (6-ാം വാര്‍ഡ് മുസ്ലീം ലീഗ് പ്രസിഡണ്ട്, ബദിയടുക്ക ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി ജന.സെക്രട്ടറി). മരുമക്കള്‍: അഷറഫ്, മുഹമ്മദ്, ഹസ്സന്‍, ഹസീന, ശമീന, പരേതനായ റസ്സാഖ് ഹാജി.



Recent News