updated on:2018-10-07 06:22 PM
പി.എച്ച് മുഹമ്മദ്

www.utharadesam.com 2018-10-07 06:22 PM,
തളങ്കര: കൊറക്കോട് റഹ്മത്ത് പള്ളിക്ക് സമീപം പി.എച്ച് മുഹമ്മദ് (78) അന്തരിച്ചു. ദീര്‍ഘകാലം സൗദിയിലായിരുന്നു. ഭാര്യ: പരേതയായ നബീസ. മക്കള്‍: ഖമറുന്നിസ, താഹിറ, സുമയ്യ, ഹാജിറ, റംസീന, ഷാക്കിറ. മരുമക്കള്‍: യൂസഫ്, ഷാഫി, ഷാഫി ചെര്‍ക്കള, ബഷീര്‍, സമീര്‍ കുന്നില്‍, ഇസ്മായില്‍. സഹോദരങ്ങള്‍: ഉമ്മാലിയുമ്മ, കുഞ്ഞിബി, പരേതരായ ഖദീജ, ബീഫാത്തിമ.



Recent News