updated on:2018-10-07 06:17 PM
കാര്‍ത്യായനിയമ്മ

www.utharadesam.com 2018-10-07 06:17 PM,
ഉദുമ: മാങ്ങാട് കെട്ടിന്റുള്ളിലെ മുങ്ങത്ത് കാര്‍ത്യായനിയമ്മ (തമ്പായി-91) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ ഇടയില്ല്യം കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: ശോഭന, പ്രേമലത, കുഞ്ഞിരാമന്‍ നായര്‍ (ഐ.ഒ.ബി മാനേജര്‍, ചെങ്ങനൂര്‍), പരേതരായ ഗോപിനാഥന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍. മരുമക്കള്‍: സി.കുഞ്ഞിക്കണ്ണന്‍ നായര്‍ (ചെമ്മട്ടംവയല്‍), ഇ സുകുമാരന്‍ നായര്‍ (പെരുമ്പള), ബേബി കാനത്തൂര്‍ (ബേഡഡുക്ക ഫാര്‍മിസ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി), മീനാക്ഷി (ചാത്തംങ്കൈ), പരേതയായ നളിനി.
സഹോദരങ്ങള്‍: എം. നാരായണന്‍ നായര്‍ (കെട്ടിന്റുള്ളില്‍), പരേതരായ കൃഷ്ണന്‍ നായര്‍, ശങ്കരന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, ശ്രീധരന്‍ നായര്‍, കല്യാണിയമ്മ, മാധവിയമ്മ.



Recent News