updated on:2018-10-07 06:16 PM
നാരായണി

www.utharadesam.com 2018-10-07 06:16 PM,
ബേവിഞ്ച: ബേവിഞ്ച വടക്കേക്കരയിലെ പരേതനായ ബി.കെ. മുത്തുമണിയാണിയുടെ ഭാര്യ നാരായണി (75) അന്തരിച്ചു. മക്കള്‍: രവീന്ദ്രന്‍ (സി.പി.സി.ആര്‍.ഐ.), അജിത, അരുണ, അനിത, രാധാകൃഷ്ണന്‍. മരുമക്കള്‍: ശശികാന്ദ് (മല്ലം), ഗംഗാധരന്‍ (പെരിയ), ബാലകൃഷ്ണന്‍ (മുള്ളേരിയ), ബിന്ദു, സീന. സഹോദരങ്ങള്‍: പരേതരായ മുത്താണി (കോളിപ്പോക്ക്), കുഞ്ഞിരാമന്‍ (കോളിപ്പോക്ക്), കുഞ്ഞമ്പു (തച്ചങ്ങാട്), നാരായണന്‍ (അമ്പലത്തറ).



Recent News