updated on:2018-09-06 06:26 PM
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

www.utharadesam.com 2018-09-06 06:26 PM,
കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇഖ്‌വാന്‍സ് നല്‍കുന്ന ഒരുലക്ഷത്തി ആയിരം രൂപയുടെ ചെക്ക് മുഖ്യ മന്ത്രിയുടെ ഓഫീസില്‍ ചീഫ് മിനിസ്റ്റര്‍ ഇന്‍ചാര്‍ജ് മന്ത്രി ഇ.പി. ജയരാജന് ഇഖ്‌വാന്‍സ് ഭാരവാഹികളായ പ്രസിഡണ്ട് മുനിര്‍ എം.എം. ജനറല്‍ സെക്രട്ടറി ഷിഹാബ്, ട്രഷറര്‍ ഷമീം ഗള്‍ഫ്, ഇഖ്‌വാന്‍സ് പ്രസിഡണ്ട് മുഹമ്മദ് റഫീഖ്, ട്രഷറര്‍ നൗഷാദ് പി.എ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കാദര്‍ ടി. എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി.



Recent News
  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം