updated on:2018-07-12 07:59 PM
ഡെങ്കിപ്പനി: വീട്ടമ്മ മരിച്ചു

www.utharadesam.com 2018-07-12 07:59 PM,
ബദിയടുക്ക: ഡെങ്കിപ്പനി ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബൈക്കുഞ്ച നെല്ലിക്കളയിലെ പത്മനാഭ മണിയാണിയുടെ ഭാര്യ കമലാക്ഷി (48) ആണ് മരിച്ചത്. പരേതനായ കുഞ്ഞിക്കണ്ണ മണിയാണി-കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: പ്രിയങ്ക, പ്രീതി, ഉണ്ണികൃഷ്ണന്‍, മോഹനന്‍, പ്രസന്ന. മരുമക്കള്‍: അനില്‍കുമാര്‍, രൂപേഷ്. സഹോദരങ്ങള്‍: സരസ്വതി, ബാലകൃഷ്ണ, നാരായണ, സാവിത്രി, കൃഷ്ണന്‍, ശ്രീധരന്‍, വേണു.



Recent News
  മഞ്ചേശ്വരത്ത് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ജാര്‍ഖണ്ഡ് സ്വദേശി മരിച്ചു

  വ്യാപാരിയെ ബസില്‍ കയറി മര്‍ദ്ദിച്ചു; ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു

  റേഷന്‍കടയില്‍ പരിശോധന നടത്തി

  33കാരിയെ കാണാതായി

  എയിംസ്: സര്‍വ്വ കക്ഷി സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

  ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.ടി.എയുടെ കൂറ്റന്‍ മാര്‍ച്ച്

  എയിംസ് കാസര്‍കോട്ട് സ്ഥാപിച്ചാല്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകും-എസ്.പി.ഉദയകുമാര്‍

  കൊളക്കബയല്‍ മാസ്റ്റര്‍ അന്തരിച്ചു

  മാലിക് ദീനാര്‍ പള്ളി ഭരണസമിതി: കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

  പടന്നക്കാട്ട് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; തീവണ്ടികള്‍ വൈകിയോടി

  ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വാതിലിനിടയില്‍ കുടുങ്ങി യുവതിയുടെ വിരലറ്റു

  അമ്മക്ക് പിന്നാലെ മകള്‍ മരിച്ചു

  ഇന്ത്യന്‍ ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ക്യാമ്പില്‍ ഇടം നേടിയ മൂന്നു മലയാളികളും കാസര്‍കോട്ടുകാര്‍

  കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ 41.5 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നു

  ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശം-എന്‍.എസ്.മാധവന്‍