updated on:2018-07-12 07:22 PM
വിദേശ മദ്യവുമായി രണ്ടു പേര്‍ അറസ്റ്റില്‍

www.utharadesam.com 2018-07-12 07:22 PM,
ബദിയടുക്ക: വിദേശ മദ്യവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പള്ളത്തടുക്ക കുടുപ്പംകുഴിയിലെ ശിവപ്രസാദ്(29), കിന്നിംഗാര്‍ ബീജദക്കട്ടയിലെ ഐത്തപ്പ നായക് (28) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്.
ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ രഞ്ജിത് ബാബുവും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ നെല്ലിയടുക്കത്ത് വില്‍പ്പന നടത്തുന്നതിനിടെ 3.780 ലിറ്റര്‍ (180 മില്ലിയുടെ 21 കുപ്പി) കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി പള്ളത്തടുക്കയിലെ ശിവപ്രസാദിനേയും ജൗണിഗുഡെ ബീജതക്കട്ടയില്‍ നടത്തിയ പരിശോധനയില്‍ 5.400 (180 മില്ലിയുടെ 30 കുപ്പി) ലിറ്റര്‍ പുതുശ്ശേരി നിര്‍മ്മിത വിദേശമദ്യം വീടിനകത്ത് വെച്ച് വില്‍പ്പന നടത്തുന്നതിനിടെ ഐത്തപ്പ നായക്കിനേയും അറസ്റ്റ് ചെയ്തത്.



Recent News
  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്