updated on:2018-07-12 01:59 PM
ജീവന്‍ ബാബുവിന് യാത്രയയപ്പ് നല്‍കി

www.utharadesam.com 2018-07-12 01:59 PM,
കാസര്‍കോട്: ഇടുക്കി ജില്ലാകലക്ടറായി സ്ഥലം മാറിപ്പോകുന്ന ജീവന്‍ബാബുവിന് കാസര്‍കോട് എല്‍.എ.എന്‍.എച്ച് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ശശിധരഷെട്ടി അധ്യക്ഷത വഹിച്ചു. ദേശീയപാത അതോറിറ്റി ലൈസണ്‍ ഓഫീസര്‍ സേതുമാധവന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ രത്‌നാകരന്‍, വാലേ്യഷന്‍ അസിസ്റ്റന്റ് ജയപ്രകാശ്, സര്‍വ്വേയര്‍ മനോജ് സംസാരിച്ചു.