updated on:2018-07-11 03:11 PM
ഇംപറാറ്റീവ്-18ന് തുടക്കമായി

www.utharadesam.com 2018-07-11 03:11 PM,
വിദ്യാനഗര്‍: 'പഠനം ആനന്ദകരമാക്കാം' എന്ന പ്രമേയത്തില്‍ പാഠ്യ-പാഠ്യേതര രംഗത്ത് വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തില്‍ പന്നിപ്പാറ മമ്പഉല്‍ ഹുദാ മദ്രസയില്‍ ഇംപറാറ്റീവ്-18 പദ്ധതിക്ക് തുടക്കമായി. അന്‍വാറുല്‍ ഹുദാ സാഹിത്യ സമാജത്തിന്റെ കീഴില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നല്ല വായന, നല്ല നാളേക്ക്, കൂട്ടുകാടാം നന്മയുടെ പക്ഷത്ത്, ഖിറാഅത്ത് ഫിനാലെ, ലൈബ്രറി വിപുലീകരണം, ക്ലീന്‍ വില്ലേജ്, ഹാപ്പി ഗാര്‍ഡന്‍, ജെംസ് ഓഫ് ഇയര്‍, നാടിനെ അറിയാം, നാളെക്കൊരു കൈതാങ്ങ് തുടങ്ങിയ പരിപാടികള്‍ നടക്കും.
സമാജത്തിന്റെ ഭാരവാഹികളായി അഹ്മദ് അഷ്ഫാന്‍ (പ്രസി.), അബ്ദുല്‍ വാഹിദ്, ഇര്‍ഫാന്‍, വാഹിബ് ലംറാന്‍ (വൈ. പ്രസി.), അബൂബക്കര്‍ ഷാമില്‍ (ജന. സെക്ര.), ബിലാല്‍, മുഹമ്മദ് റംസാന്‍, അബ്ദുല്‍ ഖാദര്‍ ബാസിത്ത് (ജോ. സെക്ര.), അബുല്‍ ബഷര്‍ (ട്രഷ.), അന്‍സീഫ്, സൈനുല്‍ ആബിദ് (മദ്രസ ലീഡര്‍മാര്‍), സുലൈമാന്‍, അക്മല്‍ ഷാഹിദ് (ലൈബ്രറി കണ്‍വീനര്‍മാര്‍), നജീബ്, വാസിക് (ആര്‍ട്ട് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
സദര്‍ മുഅല്ലിം അബ്ദുല്‍ലത്തീഫ് മൗലവി തുരുത്തി അധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് സഅദി ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം ഖലീല്‍ അംജദി, അഷ്ഫാന്‍, ഷാമില്‍, ബാസിത്ത്, ഇര്‍ഫാന്‍ പ്രസംഗിച്ചു.Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി