updated on:2018-07-03 07:04 PM
ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും

www.utharadesam.com 2018-07-03 07:04 PM,
മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സാന്നിധ്യമായി തളങ്കരയും. മോസ്‌കോയിലെ ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍, തളങ്കരയിലെയും പരിസരങ്ങളിലെയും ക്ലബ്ബുകളുടെ പേരെഴുതിയ പ്ലക്കാര്‍ഡുമായി തളങ്കര സ്വദേശി പ്രത്യക്ഷപ്പെട്ടതോടെയാണ് ലോകകപ്പ് ഫുട്‌ബോളില്‍ തളങ്കരയും സാന്നിധ്യമായത്.
തളങ്കര നുസ്രത്ത് നഗര്‍ സ്വദേശി നസീര്‍ മാളികയുടെ മകന്‍ ഹബീബ് ഫില്ലിയാണ് തളങ്കരയിലെ ഒട്ടു മിക്ക ക്ലബ്ബുകളുടെയും പേരെഴുതിയ പ്ലക്കാര്‍ഡുമായി പ്രത്യക്ഷപ്പെട്ടത്. ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ ഹബീബ് കുട്ടുകാരന്‍ ഷെരീഫിനൊപ്പം ഖത്തറില്‍ നിന്നാണ് ലോകകപ്പ് ഫുട്‌ബോള്‍ വേദിയിലെത്തിയത്.



Recent News
  'പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കണം'

  ദശവാര്‍ഷികം സംഘടിപ്പിച്ചു

  ഇസ്മായില്‍ ഹാജിക്ക് ദുബായില്‍ സ്വീകരണം നല്‍കി

  ദവ പേരിനെ അന്വര്‍ത്ഥമാക്കുന്ന പദ്ധതി-ഇബ്രാഹിം എളേറ്റില്‍

  മംഗളൂരു വിമാനത്താവള അധികൃതരുടെ ക്രൂരവിനോദം അവസാനിപ്പിക്കണം -കെ.എം.സി.സി

  ചന്ദ്രഗിരി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

  കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കള്‍

  ഹോക്‌സ് യുണൈറ്റഡ് ജേതാക്കള്‍

  ചന്ദ്രഗിരി ക്ലബ്ബ് ഫെയ്‌സ് ടു ഫെയ്‌സ് പരിപാടി സംഘടിപ്പിച്ചു

  സിബി തോമസിന് ദുബായ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

  ദുബായ് മംഗല്‍പാടി പഞ്ചായത്ത് കെ.എം.സി.സി മീറ്റ് നാളെ

  പത്മരാജ് ഐങ്ങോത്തിന് സ്വീകരണം നല്‍കി

  ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം-ഡോ. ഖാദര്‍ മാങ്ങാട്

  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി