updated on:2018-06-14 07:36 PM
വ്യവസായ എസ്റ്റേറ്റ്: ശ്രമദാനത്തില്‍ പങ്കുചേര്‍ന്ന് പീപ്പിള്‍സ് കോളേജ് എന്‍.എസ്.എസ്.

www.utharadesam.com 2018-06-14 07:36 PM,
വിദ്യാനഗര്‍: വിദ്യാനഗര്‍ സിഡ്‌കോ വ്യവസായ എസ്റ്റേറ്റിന് പുതിയ മുഖംനല്‍കാന്‍ സിഡ്‌കോ അധികൃതരും സംരംഭകരും ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി മുന്നാട് പീപ്പിള്‍സ് കോളേജ് വിദ്യാര്‍ത്ഥികളെത്തി. എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ സുധ സി, എം. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ 71 അംഗ വളണ്ടിയര്‍മാരാണ് ഇന്നു രാവിലെ എസ്റ്റേറ്റിലെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. റോഡരികിലെ മാലിന്യവും പ്ലാസ്റ്റിക് ബാഗുകളും വിദ്യാര്‍ത്ഥികള്‍ എടുത്തുമാറ്റി. ഡ്രൈനേജില്‍ അലക്ഷ്യമായി എറിയുന്ന ചപ്പുചവറുകളും വൃത്തിയാക്കി. കഴിഞ്ഞദിവസം വിദ്യാനഗര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു.



Recent News
  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബന്തടുക്കയില്‍ കര്‍ണാടക മദ്യം പിടികൂടി; ഒരാള്‍ പിടിയില്‍

  ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് പണം കവര്‍ന്ന പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായി

  കാണാതായ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

  രണ്ട് മാസം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല

  തൃശൂര്‍ നസീര്‍ 13 മണിക്കൂര്‍ തെരുവില്‍ കിടന്ന് പാടാന്‍ തയ്യാറെടുക്കുന്നു

  കുഴല്‍ക്കിണര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി വേലികെട്ടി; പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങി

  പെരിയ ഇരട്ടക്കൊലക്കേസില്‍ വ്യക്തിവൈരാഗ്യമെന്ന പരാമര്‍ശത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; മൂന്നുപ്രതികളുടെ ജാമ്യഹരജിയില്‍ തീരുമാനം 28ന്

  ഹോംനേഴ്‌സിനെ കൊന്ന് കുഴിച്ചു മൂടിയ കേസ്; പൊലീസ് സര്‍ജന്‍ ഉള്‍പെടെ 17 സാക്ഷികളെ വിസ്തരിച്ചു

  ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണം തട്ടി

  അപകടത്തില്‍പെട്ട കാറില്‍ കഞ്ചാവ്; നിരവധി കഞ്ചാവ് കടത്തുകേസുകളിലെ പ്രതി അറസ്റ്റില്‍

  മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് കുറ്റക്കാരന്‍; മാതാവിനെ വിട്ടയച്ചു