updated on:2018-06-14 06:01 PM
സി.എച്ച്. മുഹമ്മദ്

www.utharadesam.com 2018-06-14 06:01 PM,
ചെങ്കള: ചെങ്കളയിലെ കപ്പണ തൈവളപ്പ് ആബിദ് മന്‍സില്‍ സി.എച്ച്. മുഹമ്മദ് അന്തരിച്ചു. തളങ്കര ബാങ്കോട്ടെ പരേതനായ ചൂരി ഹസൈനാറിന്റെയും ആയിഷാബിയുടേയും മകനാണ്. ദീര്‍ഘകാലം ഖത്തറിയാലിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ആബിദ്, ഷൗക്കത്തലി, ആബിദ, ഹലീമ, ആരിഫ, ആയിഷ. മരുമക്കള്‍: റിസ്‌വാന, ഷാഹിമ, ആസിഫ്, റഹീം, കബീര്‍, താജുദ്ദീന്‍. സഹോദരങ്ങള്‍: ഉബൈദ്, ഇബ്രാഹിം, ഹംസ, ഖാലിദ്, അബ്ദുല്‍ റഹ്മാന്‍, ബീഫാത്തിമ, കുഞ്ഞാമിന, സഫിയ.



Recent News