updated on:2018-06-14 05:59 PM
ആര്‍. ലക്ഷ്മണന്‍

www.utharadesam.com 2018-06-14 05:59 PM,
കാസര്‍കോട്: മത്സ്യകച്ചവടക്കാരനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവുമായ കസബയിലെ ആര്‍. ലക്ഷ്മണന്‍ (80) അന്തരിച്ചു.
ഭാര്യമാര്‍: പ്രേമ, പുഷ്പ. മക്കള്‍: രമേശ്, രാജേഷ്, കൃപേഷ്, രാജേശ്വരി, സിന്ധു. മരുമക്കള്‍: ബീന, ബിന്ധ്യ, സബീന, അനില്‍, കുമാര്‍വേല്‍. സഹോദരങ്ങള്‍: ആര്‍. രാഘവന്‍, ആര്‍. പത്മനാഭന്‍, രാജീവി.



Recent News