updated on:2018-06-14 05:55 PM
ഹമീദ് കല്ലങ്കൈ

www.utharadesam.com 2018-06-14 05:55 PM,
മൊഗ്രാല്‍പുത്തൂര്‍: കല്ലങ്കൈ എ.എല്‍.പി സ്‌കൂളിന് സമീപത്തെ ഹമീദ് കല്ലങ്കൈ അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: അഷ്‌റഫ്, സിദ്ദീഖ്, റിയാസ്, താഹിറ, സമീറ, സറീന, തസ്‌രിയ. മരുമക്കള്‍: ഉസ്മാന്‍, ഖാലിദ്, ഷാഫി, ബുഷ്‌റ, ഷബാന, ഫമീദ.



Recent News