updated on:2018-06-14 02:33 PM
സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റി; മുഹമ്മദ് കുട്ടി പ്രസി. സിറാജ് സെക്ര.

www.utharadesam.com 2018-06-14 02:33 PM,
കാസര്‍കോട്: സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാപ്രസിഡണ്ടായി മുഹമ്മദ് കുട്ടി നെല്ലിക്കുന്നിനേയും സെക്രട്ടറിയായി സിറാജുദ്ദീന്‍ ഖാസിലേനിനേയും ട്രഷററായി എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാടിനേയും വര്‍ക്കിങ് സെക്രട്ടറിയായി ഷമീര്‍ തെക്കിലിനേയും തിരഞ്ഞടുത്തു. മറ്റു ഭാരവാഹികള്‍: നൗഫല്‍ നെക്രാജെ, സയ്യിദ് ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍, എം.എം അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ചേരൂര്‍, അഡ്വ. ഇബ്രാഹിം പള്ളംങ്കോട്, അബ്ദുല്ല ചാല, മുഹമ്മദ് കുഞ്ഞി മാങ്ങാട് (വൈ. പ്രസി.), ഗഫൂര്‍ ദേളി, ഇസ്മയില്‍ കക്കുന്നം,റൗഫ് ബായിക്കര, നിസാം ബോവിക്കാനം, ലത്തീഫ് ഉളുവാര്‍ (ജോ. സെക്ര.), എം.എ നജീബ് (കണ്‍വീനര്‍ മീപ്പ്).
ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. എം.എ നജീബ് തിരഞ്ഞടുപ്പ് നിയന്ത്രിച്ചു. സിറാജുദ്ദീന്‍ ഖാസിലേന്‍, എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ചാല, ഇ.കെ മുഹമ്മദ് കുഞ്ഞി മാങ്ങാട്, സമീര്‍ തെക്കില്‍, നിസാം ബോവിക്കാനം, എ.എ അബ്ദുല്‍ റഹ്മാന്‍, കെ. അബ്ദുല്‍ അസീസ് കാഞ്ഞങ്ങാട്, അഷ്‌റഫ് ചെര്‍ക്കള, എം.എ നജീബ്, അബ്ദുല്‍ ഗഫൂര്‍, എന്‍.എം അബൂബക്കര്‍ സിദ്ദീഖ്, ഹസന്‍ ഇരിയ, അബ്ദുല്‍ സലാം, മുഹമ്മദ് നൗഫല്‍ നെക്രാജെ, ഷാഫി മാപ്പിള കുണ്ട്, ഇര്‍ഷാദ് ഹുദവി ബെദിര, എം.ടി.പി ഇസ്മയില്‍, കെ.എം സത്താര്‍, മുഹമ്മദ്ബഷീര്‍ മഞ്ചേശ്വരം പ്രസംഗിച്ചു.Recent News
  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍