updated on:2018-06-14 01:54 PM
ഹിഫഌ കുട്ടികളുടെ ഖതം ദുആയും കൂട്ടുപ്രാര്‍ത്ഥനയും നടത്തി

www.utharadesam.com 2018-06-14 01:54 PM,
ചെര്‍ക്കള: ചര്‍ളടുക്കയിലെ ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി വനിത ഹിഫഌല്‍ ഖുര്‍ആന്‍ കോളേജിലെ പെണ്‍കുട്ടികള്‍ റമദാനില്‍ ഓതിതീര്‍ത്ത ഖതമുല്‍ ഖുര്‍ആന്റെ സമാപനവും കൂട്ടുപ്രാര്‍ത്തനയും ചെര്‍ക്കള മലബാര്‍ അക്കാദമി വനിതാ കോളേജില്‍ സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് ബാഖവി അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
ട്രഷറര്‍ ഹമീദ് ഹാജി ചര്‍ളടുക്ക, സുബൈര്‍ ദാരിമി പൈക്ക, സി.ബി.അബ്ദുല്ല ഹാജി ചെങ്കള, കെ.എം. അബ്ദുല്ല ഹാജി, ഹുസൈന്‍ ഹാജി ബേര്‍ക്ക, ഹനീഫ കരിങ്ങപ്പള്ളം, ശരീഫ് ഹനീഫി ചര്‍ളടുക്ക, ലത്തീഫ് ഹാജി മാര്‍പ്പിനടുക്ക, ബി.കെ. ബഷീര്‍ പൈക്ക, ശംസുദ്ദീന്‍ ഹുദവി ചേരൂര്‍, അന്‍വര്‍ തുപ്പക്കല്‍, അബ്ദുല്ല നജാത്ത്, ആഷിഖ് എ.പി.സര്‍ക്കിള്‍ സംബന്ധിച്ചു.



Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി