updated on:2018-06-11 07:46 PM
സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

www.utharadesam.com 2018-06-11 07:46 PM,
കൊച്ചി: സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടായി എസ്.ആര്‍. ശക്തിധരനും ജനറല്‍ സെക്രട്ടറിയായി കെ.എച്ച്.എം. അഷ്‌റഫും തിരഞ്ഞെടുക്കപ്പെട്ടു.
പി.എ.അലക്‌സാണ്ടര്‍ (രക്ഷാധികാരി), കെ.ജനാര്‍ദ്ദനന്‍ നായര്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്), ഫ്രാന്‍സിസ് പുലിക്കോടന്‍, ജെ.ആര്‍. പറത്തറ, മായാ ശ്രീകുമാര്‍ (വൈസ് പ്രസിഡണ്ട്) പി.ജയനാഥ്, സി. ശിവന്‍ (സെക്രട്ടറി,) എം.ടി. ഉദയകുമാര്‍ (ട്രഷറര്‍).
പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണമെന്നും പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കണമെന്നും ഇ.പി.എഫ്. പെന്‍ഷന്‍ വര്‍ദ്ധനയുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസുകള്‍ തീര്‍പ്പാക്കണമെന്നും യൂണിയന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.



Recent News
  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

  ബഹുഭാഷാ സാംസ്‌കാരികോത്സവം: മന്ത്രിമാരും സാംസ്‌കാരിക നായകരും എത്തും

  സ്റ്റേഡിയം സ്‌ക്വയര്‍: തുല്യ പങ്കാളിത്തം സ്വീകാര്യം -നഗരസഭാ അധ്യക്ഷ

  സ്റ്റേഡിയം സ്‌ക്വയര്‍: ഏപ്രിലില്‍ ഉദ്ഘാടനം നടത്തും - ജില്ലാ കലക്ടര്‍

  സ്‌കിന്നേര്‍സ് കാസര്‍കോട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും

  തളങ്കരയുടെ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു; വിദഗ്ധ സംഘം രൂപരേഖ സമര്‍പ്പിക്കും

  ഗൗരി നമ്മോടൊപ്പമുണ്ട്; നമ്മളും ഗൗരിയാണ് -നടന്‍ പ്രകാശ് രാജ്