updated on:2018-06-11 07:12 PM
വി.കെ. നാരായണി അമ്മ

www.utharadesam.com 2018-06-11 07:12 PM,
നീലേശ്വരം: കരിന്തളം: കീഴ്മാലായിലെ പരേതനായ പയ്യാടക്കത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ പുത്തില്ലത്ത് വി.കെ. നാരായണി അമ്മ (93) അന്തരിച്ചു. മക്കള്‍: ശാന്ത, കരുണാകരന്‍, സുധാകരന്‍, ലീല (ചെന്നൈ), ശശി കുമാര്‍ (സുപ്രണ്ടന്റ് വിദ്യാഭ്യാസ വകുപ്പ് കാസര്‍കോട്), പരേതനായ ഗോപാലകൃഷ്ണന്‍. മരുമക്കള്‍: ദാമോദരന്‍ (റിട്ട. വില്ലേജ്മാന്‍), ബേബി, വിജയലക്ഷ്മി (അധ്യാപിക, പരവനടുക്കം ഗവ. എച്ച്.എസ്.എസ്.), ബാലഗോപാലന്‍ (ചെന്നൈ), മഞ്ജുള (അധ്യാപിക, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്.എസ്.എസ്.), ജാനകി. സഹോദരങ്ങള്‍: വി.കെ. ഗോവിന്ദന്‍ നായര്‍ (റിട്ട.പഞ്ചായത്ത് ക്ലര്‍ക്ക്), പരേതരായ അപ്പൂഞ്ഞി നായര്‍, കുഞ്ഞിരാമന്‍ നായര്‍.



Recent News