updated on:2018-06-11 01:50 PM
മഹാലിംഗ മണിയാണി

www.utharadesam.com 2018-06-11 01:50 PM,
കാറഡുക്ക: കാറഡുക്ക പണിയയിലെ മഹാലിംഗ മണിയാണി (65) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: മധുസൂദന, അനിത, സുനിത. മരുമക്കള്‍: രേഷ്മ, ശ്രീധര, നാരായണ. സഹോദരങ്ങള്‍: കൃഷ്ണ, നാരായണ, ചന്തു, കല്യാണി, കുഞ്ഞിപ്പാട്ടി, സുശീല.



Recent News