updated on:2018-06-05 07:24 PM
ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

www.utharadesam.com 2018-06-05 07:24 PM,
കുമ്പള: ആരിക്കാടി ഗുണ്ടിഗദ്ദെ ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ നടത്താന്‍ നിശ്ചയിച്ച ദൃഢകലശവും ബ്രഹ്മ കലശോത്സവ സമിതി, വിവിധ സബ് കമ്മിറ്റികളുടെ സംയുക്ത യോഗവും ചില കാരണങ്ങളാല്‍ 24ലേക്ക് മാറ്റിവെച്ചു. രാവിലെ ഒമ്പത് മണിക്ക് ദൃഢകലശം, 11 മണിക്ക് സംയുക്ത യോഗം, 12.30ന് ക്ഷേത്ര മഹാപൂജ, മംഗളാരതി, സാമൂഹിക പ്രാര്‍ത്ഥന, പ്രസാദ വിതരണം എന്നിവ നടക്കുമെന്ന് ബ്രഹ്മ കലശോത്സവ സമിതി പ്രസിഡണ്ട് ബി. ബാലകൃഷ്ണ അഗ്ഗിത്തായ, സേവാ സമിതി പ്രസിഡണ്ട് കെ.എസ് ഗോപാലകൃഷ്ണ, ജനറല്‍ സെക്രട്ടറി താരാനാഥ് മധൂര്‍ അറിയിച്ചു.



Recent News
  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം

  സി.എച്ച്.വിജയന്‍ നെക്രാജെ ബാങ്ക് പ്രസിഡണ്ട്

  ഇന്റര്‍വ്യൂ 16ന്

  അഡ്വ. പി.വി ജയരാജന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  ജില്ലാ പഞ്ചായത്ത് യോഗം 9ന്