updated on:2018-06-05 02:02 PM
മരിയ ഷറപ്പോവയുമായുള്ള മത്സരത്തില്‍ നിന്ന് സെറീന പിന്മാറി

www.utharadesam.com 2018-06-05 02:02 PM,
പാരീസ്: സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നു പിന്‍മാറി. മരിയ ഷറപ്പോവയുമായുള്ള നാലാം റൗണ്ട് മത്സരത്തിനു മുന്‍പാണ് സെറീന പിന്‍മാറിയത്. പേശികള്‍ക്കേറ്റ പരിക്കു കാരണമാണ് താന്‍ പിന്മാറുന്നതെന്ന് സെറീന അറിയിച്ചു. 23 ഗ്രാന്‍സ്‌ളാം കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് സെറീന. ഡബിള്‍സില്‍ സഹോദരി വീനസ് വില്ല്യംസിനൊപ്പം കളിക്കാനിറങ്ങുമോ എന്ന കാര്യവും സെറീന വ്യക്തമാക്കിയിട്ടില്ല.



Recent News
  കണ്ണീരായി മെസ്സി; നാണംകെട്ട് അര്‍ജന്റീന

  പൊരുതി നിന്ന് ഇറാന്‍; സ്‌പെയിന്‍ ജയിച്ചത് കഷ്ടിച്ച്

  പെനാല്‍റ്റി പാഴാക്കി പെറു പരാജയം ഏറ്റുവാങ്ങി; ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ ജയം

  ഹാട്രിക്കോടെ റൊണാള്‍ഡൊ തുടങ്ങി; സ്‌പെയിനിനെതിരായ മത്സരം സമനില

  നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തകര്‍ത്ത് ഇന്ത്യ

  ഫുട്‌ബോള്‍ അറീന സാക്ഷിയാകാന്‍ പോകുന്നത് ഛേത്രിയുടെ ചരിത്ര നിമിഷത്തിന്

  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് പ്രിയങ്കരനായ ജോണ്‍ ഒഷേ വിരമിച്ചു

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ്

  രാജസ്ഥാനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ക്വാളിഫയറില്‍ ഇടം നേടി

  പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

  രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

  ഡല്‍ഹിക്കെതിരെ സണ്‍ റൈസേഴ്‌സിന് ഏഴു വിക്കറ്റ് വിജയം

  ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ഗോയത്

  സണ്‍റൈസേഴ്‌സിന്13 റണ്‍സ് വിജയം

  മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി