updated on:2018-06-03 03:36 PM
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് പ്രിയങ്കരനായ ജോണ്‍ ഒഷേ വിരമിച്ചു

www.utharadesam.com 2018-06-03 03:36 PM,
മാഞ്ചസ്റ്റര്‍ സിറ്റി: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് പ്രിയങ്കരനായ ജോണ്‍ ഒഷേ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ഇന്നലെ അയര്‍ലണ്ടും അമേരിക്കയും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തോടെയാണ് ഒഷേ അയര്‍ലണ്ട് ജേഴ്‌സിയോട് വിടപറഞ്ഞത്.

മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അയര്‍ലണ്ട് വിജയിച്ചു. 201ല്‍ അയര്‍ലണ്ടിനായി അരങ്ങേറ്റം കുറിച്ച ഒഷേയുടെ 118ആമത്തെ മത്സരമായിരുന്നു ഇന്നലെ നടന്നത്.ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞ് ഇന്നലെ ഇറങ്ങിയ ഷീസി ആദ്യ 35 മിനുറ്റുകള്‍ മാത്രമേ കളിച്ചുള്ളൂ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഒരു ചാമ്പ്യന്‍സ് ലീഗും 5 പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒഷേ നേടിയിട്ടുണ്ട്. ഇപ്പോള്‍ അവസാനമായി സണ്ടര്‍ലാണ്ടിനാണ് താരം കളിച്ചത്. ഈ സീസണോടെ സണ്ടര്‍ലാന്റുമായി കരാര്‍ അവസാനിച്ച ഷീസിയുടെ അടുത്ത നീക്കം ഇതുവരെ വ്യക്തമല്ല.



Recent News
  കണ്ണീരായി മെസ്സി; നാണംകെട്ട് അര്‍ജന്റീന

  പൊരുതി നിന്ന് ഇറാന്‍; സ്‌പെയിന്‍ ജയിച്ചത് കഷ്ടിച്ച്

  പെനാല്‍റ്റി പാഴാക്കി പെറു പരാജയം ഏറ്റുവാങ്ങി; ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ ജയം

  ഹാട്രിക്കോടെ റൊണാള്‍ഡൊ തുടങ്ങി; സ്‌പെയിനിനെതിരായ മത്സരം സമനില

  മരിയ ഷറപ്പോവയുമായുള്ള മത്സരത്തില്‍ നിന്ന് സെറീന പിന്മാറി

  നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തകര്‍ത്ത് ഇന്ത്യ

  ഫുട്‌ബോള്‍ അറീന സാക്ഷിയാകാന്‍ പോകുന്നത് ഛേത്രിയുടെ ചരിത്ര നിമിഷത്തിന്

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ്

  രാജസ്ഥാനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ക്വാളിഫയറില്‍ ഇടം നേടി

  പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

  രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

  ഡല്‍ഹിക്കെതിരെ സണ്‍ റൈസേഴ്‌സിന് ഏഴു വിക്കറ്റ് വിജയം

  ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ഗോയത്

  സണ്‍റൈസേഴ്‌സിന്13 റണ്‍സ് വിജയം

  മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി