updated on:2018-06-02 01:40 PM
തലമുറ സംഗമം 23ന് കാസര്‍കോട്ട്

www.utharadesam.com 2018-06-02 01:40 PM,
കോഴിക്കോട്: ആറ് പതിറ്റാണ്ട് മുമ്പ് മുതല്‍ എം.എസ്.എഫിനെ നയിച്ച സാരഥികളും പ്രവര്‍ത്തരും കാസര്‍കോട് ഒത്തുചേരുന്നു. 23ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 5 മണി വരെയാണ് സംഗമം. കേരളത്തിന്റെ നാനാഭാഗങ്ങളിലുമുള്ള പഴയകാല എം.എസ്.എഫ്. നേതാക്കള്‍ സമ്മേളിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞവരെ അനുസ്മരിക്കും. ഓര്‍മ്മകള്‍ പങ്കിടും. കൂട്ടപ്രാര്‍ത്ഥനയോടെയാണ് സംഗമം സമാപിക്കുക. മുന്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ കെ.പി കുഞ്ഞിമ്മൂസയാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്.
പങ്കെടുക്കുന്നവര്‍ താഴെ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടണം. കെ.പി കുഞ്ഞിമ്മൂസ, മൈത്രീഫോറം ബാങ്ക് റോഡ്, കോഴിക്കോട്-1, ഫോണ്‍: 9847584843. കാസര്‍കോട്: ഫോണ്‍: 9447730285.



Recent News
  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

  കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്

  ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; അപേക്ഷ ക്ഷണിക്കുന്നു